ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയ തുടക്കം

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ന്യൂസിലാന്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
 | 

Olympics Desk

ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയ തുടക്കം

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ന്യൂസിലാന്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം നേതർലാൻഡ്സിനെ നേരിടും.

മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം