ജാഡൻ സാഞ്ചൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ . 73 ദശലക്ഷം യൂറോയുടെ കരാർ ഒപ്പിട്ടു.

ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് താരം ജാഡൻ സഞ്ചൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ കരാർ സഞ്ചൊയുമായി ഒപ്പിട്ടു.
 | 

E SATHEESH

ജാഡൻ സാഞ്ചൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ . 73 ദശലക്ഷം യൂറോയുടെ കരാർ ഒപ്പിട്ടു.

ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് താരം ജാഡൻ സാഞ്ചൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ കരാർ സാഞ്ചൊയുമായി ഒപ്പിട്ടു. 73 മില്യൻ യൂറോയുടെ ആണ് കരാർ. 21 കാരനായ ജാഡൻ സഞ്ചൊ യൂറോ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു. വൈദ്യ പരിശോധന പൂർത്തിയാക്കിയ ജാഡൻ സാഞ്ചൊ ടീമിന്റെ കൂടെ ചേർന്നു. 25നമ്പർ ജേഴ്സി ആണ് അദ്ദേഹത്തിന് മാൻ യൂ നൽകിയിരിക്കുന്നത്.

ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി കോച്ച് പൊച്ചിറ്റിനോ കരാർ പുതുക്കി. 2023 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും. വലൻസിയ തരാം മാക്സ് ഗോമസിനായി അത്‌ലറ്റികോ മാഡ്രിഡ് ശ്രമം തുടങ്ങി. ഗ്രിസ്മാനെ കിട്ടിയില്ലെങ്കിൽ ഗോമസ്സിനെ ടീമിൽ എത്തിക്കാൻ ആണ് അവരുടെ ശ്രമം.