തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം കേള്പ്പിക്കണമെന്നും സ്ക്രീനില് ദേശീയപതാക പ്രദര്ശിപ്പിക്കുകയും വേണമെന്നുള്ള സുപ്രീംകോടതിയുടെ നിര്ദേശത്തിന് സമൂഹ മാധ്യമങ്ങളില് വിമര്ശനം.
 | 

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കണമെന്നും സ്‌ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണമെന്നുള്ള സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. ദേശീയഗാനം തുടങ്ങുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായി എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും വാണിജ്യ താത്പര്യങ്ങള്‍ക്കായി ദേശീയഗാനത്തെ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.

ഇതിനെതിരെ പ്രമുഖരായവരടക്കം ഒട്ടനേകം പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. എല്ലാ പോസ്റ്റിലും മലയാളിയുടെ നര്‍മ്മബോധവും പ്രകടമാണ്. ഈ തീരുമാനം മണ്ടത്തരമാണെന്നും സിനിമാ തീയറ്ററില്‍ ദേശീയഗാനം അനുചിതമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പുകയില വിരുദ്ധ പരസ്യം പോലെ ഇതും പ്രഹസനമാവുമെന്നും ഒരു സഹൃദയന്‍ പോസ്റ്റ് ചെയ്തു.

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

സിനിമ തുടങ്ങും മുന്‍പേ പ്രതിജ്ഞകൂടി എടുക്കണോ എന്ന സംശയമണ് അശ്വനി കാര്‍ത്ത്യായനി ചോദിച്ചിരിക്കുന്നത്.

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

സിനിമ കാണാന്‍ തീയറ്ററില്‍ പോവാതിരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാകുന്ന കാലത്തെയാണ് രാവണന്‍ കണ്ണൂര്‍ ഈ വിഷയത്തോട് പ്രതികരിച്ചത്.

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

എല്ലാ ദിവസവും എഫ്ബിയില്‍ പോസ്റ്റ് ഇടുന്നതിനുമുന്‍പ് ദേശീയഗാനം ഒരുവട്ടം പോസ്റ്റ് ചെയ്തതിനു ശേഷമേ ബാക്കിയെന്തും ചെയ്യാവൂയെന്നും നീളുന്നു കമന്റുകള്‍

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ സജീവരായിട്ടുള്ള വി.ടി ബല്‍റാമും ജൂഡ് ആന്റണിയും ആഷിക് അബുവും
തങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റില്‍ കുറിച്ചിട്ടിട്ടുണ്ട്.

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം

ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ക്ക് പുറമേ ട്രോളുകള്‍ക്കും കുറവില്ല. ദേശീയഗാനം കഴിഞ്ഞതിനു ശേഷം തിയറ്ററില്‍ കയറി സിനിമ കണ്ടാല്‍ കുഴപ്പമണ്ടാകുമോയെന്ന് ജഗതി ചോദിക്കുന്നിടത്ത് ട്രോള്‍മഴയും ആരംഭിക്കുന്നു.

ട്രോളുകള്‍ കാണാം

 

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം; ട്രോളുകള്‍ കാണാം