മഴക്കാലമെത്തി; വാട്ടർ പ്രൂഫ് ഫോണുകൾ പരിചയപ്പെടാം
മഴക്കാലമെത്തുമ്പോൾ വാട്ടർ പ്രൂഫ് ഉൽപന്നങ്ങളാണ് വിപണിയിലെ പ്രധാന ആകർഷണം. പ്രത്യേകിച്ച് മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ സംരക്ഷിക്കാൻ കമ്പനികൾ തമ്മിൽ മത്സരമാണ്.
Jun 13, 2015, 10:39 IST
മഴക്കാലമെത്തുമ്പോൾ വാട്ടർ പ്രൂഫ് ഉൽപന്നങ്ങളാണ് വിപണിയിലെ പ്രധാന ആകർഷണം. മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ സംരക്ഷിക്കാൻ കമ്പനികൾ തമ്മിൽ മത്സരമാണ്. എത്ര സൂക്ഷിച്ചാലും ചിലപ്പോൾ വെള്ളം കയറി ഫോൺ തകരാറിലായേക്കാം. ഫോൺ വെള്ളത്തിൽ വീണാലും കാശ് പോയതു തന്നെ. എന്നാൽ വെള്ളവും ചൂടും താങ്ങാൻ കരുത്തുള്ള ഫോണുകൾ വിപണിയിലെത്തിയിട്ട് ഏറെയായി. അത്തരം ചില വാട്ടർ പ്രൂഫ് ഫോണുകളെ പരിചയപ്പെടാം. (ഏകദേശ വിലയാണ് താഴെ നൽകിയിരിക്കുന്നത്)