
ഉത്തർപ്രദേശിൽ യുവാവിന് എല്ലാ ശനിയാഴ്ചയും പാമ്പുകടിയേൽക്കും; അന്വേഷണത്തിന് മൂന്നംഗ സംഘം
തുടർച്ചയായ പാമ്പുകടിയാൽ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുമാണ് ഇയാൾക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് വിചിത്രമായ സംഭവം. 40 ദിവസത്തിനിടെ ഏഴുതവണയാണ് വികാസ് ദുബേ എന്ന യുവാവിനെ
NewsSat,13 Jul 2024

മകൻ കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന് പിതാവിന്റെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്ത് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അ
NewsSun,7 Jul 2024

ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്രോടേം സ്പീക്കർ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ച് കൊടിക്കുന്നിൽ സുരേഷ്
പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടർന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ച
NewsMon,24 Jun 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം; മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും പ്രതികളായ ലോകായുക്ത കേസില്‍ നാളെ വിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം വിതരണം ചെയ്തതില്‍ സ്വജനപക്ഷപാതമുണ്ടായെന്ന ഹര്‍ജിയില്‍ ലോകായുക്ത നാളെ വിധി പറയും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ദുരിതാശ്വാസ നിധി വിതരണത്തി
NewsThu,30 Mar 2023

വന്ദേ ഭാരത് ഉയര്‍ത്തിക്കാട്ടി കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ മൗനത്തില്‍; രൂക്ഷ വിമര്‍ശനവുമായി പിണറായി
വന്ദേഭാരതിനെ ഉയര്‍ത്തിക്കാട്ടി കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫും ബിജെപിയും ഇപ്പോള്‍ മൗനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍
NewsThu,30 Mar 2023

മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരം; പരാതിക്കാരന് പതിനാറ് പരിക്കുകള്‍ ഉണ്ടായിരുന്നെന്ന് സുപ്രീം കോടതി
ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി നടപടിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയിലാണ്
NewsWed,29 Mar 2023

ജര്‍മന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം മെസ്യുട് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
ജര്‍മന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം മെസ്യുട് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 34കാരനായ ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 17 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് ഓസില്‍ വിരമിക്കുന്നത്
Front PageWed,22 Mar 2023

കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധം
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന. ഇതേത്തുടര്‍ന്ന് ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകള്‍ക്
Front PageWed,22 Mar 2023

ബ്രഹ്മപുരം തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ രേണു രാജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജില്ലാ കളക്ടറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കളക്ടര്‍
Front PageWed,8 Mar 2023

അപമാനിച്ചെന്ന് പരാതി നല്കി മാധ്യമപ്രവര്‍ത്തക; നടന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു
നടന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പോലീസ്. പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെ
Front PageFri,23 Sep 2022

സഹായം ചോദിച്ചെത്തുന്നവര്‍ കാരണം വീട്ടില്‍ കയറാന്‍ കഴിയുന്നില്ലെന്ന് ഓണം ബമ്പറടിച്ച അനൂപ്
സഹായം ചോദിച്ചെത്തുന്നവര്‍ കാരണം സ്വന്തം വീട്ടില്‍ കയറാന്‍ കഴിയുന്നില്ലെന്ന് ഓണം ബമ്പറടിച്ച അനൂപ്. കുഞ്ഞിന് അസുഖമായിട്ടും ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സമ്മാനം കിട്ടിയപ്പോള്‍
Front PageFri,23 Sep 2022

ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയായിരുന്നു സര്‍ക്കാരെന്ന് കെ സുരേന്ദ്രന്
ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയായിരുന്നു സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ
Front PageFri,23 Sep 2022

കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്. നാല് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിപ്പോ സ്റ്റേഷന് മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാര്
Front PageTue,20 Sep 2022

റോഡ് കുഴിയാക്കിയിടാനാണെങ്കില്‍ പിന്നെ എന്തിനാണ് എന്‍ജിനീയര്‍മാരെന്ന് ഹൈക്കോടതി; രൂക്ഷ വിമര്‍ശനം
റോഡുകളുടെ ശോച്യാവസ്ഥയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡ് കുഴിയാക്കിയിടാനാണെങ്കില്‍ പിന്നെ എന്‍ജിനീയര്‍മാര്‍ എന്തിനാണെന്ന് കോടതി ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ സ്കൂട്
Front PageFri,16 Sep 2022