
ലോകം ആഗ്രഹിച്ച യുദ്ധമെന്ന് മനോരമ ന്യൂസ് അവതാരകന് പറഞ്ഞോ? യഥാര്‍ത്ഥ വീഡിയോ പുറത്ത്, നിയമ നടപടിയുമായി ചാനല്‍
ഉക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതു മുതല്‍ ന്യൂസ് ചാനലുകള്‍ യുദ്ധവാര്‍ത്തകള്‍ പുറത്തെത്തിക്കാനുള്ള മത്സരത്തിലാണ്. ഇതിനിടെ ഗെയിം വീഡിയോ കാട്ടി റഷ്യന്‍ വിമാനം ഉക്രൈന് തിരിച്ചടിയില്‍ നിന്ന് കഷ്ടിച്ച് രക
NewsFri,25 Feb 2022

മീഡിയവണ്‍ സംപ്രേഷണ വിലക്ക്; സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേയില്ല, അപ്പീല്‍ വിധി പറയാന്‍ മാറ്റി
മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റി. രാജ്യസുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര
NewsThu,10 Feb 2022

കായംകുളത്ത് തോറ്റ അരിതാ ബാബുവിനെ മാസങ്ങള്‍ക്ക് ശേഷം 'വിജയിപ്പിച്ച്' മനോരമ; പിന്നാലെ ക്ഷമാപണം
മാസങ്ങള്‍ക്കു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ 'വിജയിപ്പിച്ച' മനോരമ ക്ഷമാപണവുമായി രംഗത്ത്. കായംകുളത്ത് യു.പ്രതിഭയോട് മത്സരിച്ച് പരാജയപ്പെട്ട അരിതാ ബാബു വിജയിച്ചെന്നായിരുന്നു ഇന്ന്
NewsMon,17 Jan 2022

ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തു; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീ ടൂ ആരോപണം
നടനും യൂട്യൂബറുമായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീ ടൂ ആരോപണം. ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ വിവാഹ വാഗ്ദാനം നല്കിയ
NewsMon,10 Jan 2022

സിനിമയ്ക്കായി തയ്യാറാക്കിയ സെറ്റില്‍ അനുമതിയില്ലാതെ സീരിയല്‍ ഷൂട്ടിംഗ്; മഴവില്‍ മനോരമയ്ക്കെതിരെ സംവിധായകന്
സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പള്ളിയുടെ സെറ്റില്‍ അനുമതിയില്ലാതെ സീരിയല്‍ ഷൂട്ട് ചെയ്തു. പള്ളിമണി എന്ന സിനിമയുടെ ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റിലാണ് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന രാക്കുയി
NewsSat,8 Jan 2022

ലോക്സഭ ആകര്‍ഷണീയമായ ജോലിസ്ഥലമല്ലെന്ന് ആരുപറഞ്ഞു? വനിതാ എംപിമാരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍
ജോലിയെടുക്കാന്‍ അത്ര ആകര്‍ഷണീയമായ സ്ഥലമല്ല ലോക്സഭയെന്ന് ആരു പറഞ്ഞു? ശശി തരൂര്‍ എംപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാചകമാണ് ഇത്. പക്ഷേ, ആറ് വനിതാ എംപിമാര്‍ക്കൊപ്പം നില്ക്കുന്ന സെല്‍ഫി ചിത്രം പങ്കുവ
NewsMon,29 Nov 2021

തക്കാളിക്ക് വില കൂടുമ്പോള്‍ പുളി വാങ്ങണം! ഇന്ധനവില വര്‍ദ്ധനയെ ഇങ്ങനെയും ന്യായീകരിക്കാം
ദിവസവും ഉയരുന്ന ഇന്ധനവിലയെ ന്യായീകരിക്കുന്ന സംഘപരിവാര്‍ അനുഭാവിയുടെ ടെലിവിഷന്‍ പ്രതികരണം വൈറല്‍. ജനങ്ങള്‍ അനാവശ്യമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് വിലവര്‍ദ്ധന പ്രശ്നമാകുന്നതെന്ന് മീഡിയവണ്ണിനോ
NewsFri,15 Oct 2021

സദാചാര ഗുണ്ടായിസത്തിന് പുറത്താക്കപ്പെട്ടയാള്‍ പ്രസ് ക്ലബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; പ്രതിഷേധം
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ സദാചാര ഗുണ്ടായിസം നടത്തിയതിന് കേരള കൗമുദി പുറത്താക്കിയയാള്‍ തിരുവനന്തപുരം പ്രസ് ക്ലബ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി. പ്രസ് ക്ലബിന്റെ മുന്‍ സെക്രട്ടറിയായിരുന്ന എം.രാധാകൃ
MediaFri,15 Oct 2021