ബജറ്റ് ദിനത്തിലെ ഓൺലൈൻ തമാശകൾ

ബജറ്റ് ദിനത്തിലെ സംഭവ വികാസങ്ങൾ ഓൺലൈനിൽ തമാശയായും പരിഹാസമായും കത്തിപ്പടരുകയാണ്. നേരത്തെ സ്പീക്കറുടെ ഡയസ് ഉപരോധിച്ച ശേഷം ഇരിപ്പിടവും മേശയും പ്രതിപക്ഷം തകർത്തിരുന്നു. എംഎൽഎമാരുടെ നിയമസഭയിലെ പ്രകടനമാണ് ഓൺലൈനിൽ തമാശയായത്. ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകൾ ഉപയോഗിച്ചും സോഷ്യൽ മീഡിയ ബജറ്റ് ദിന സംഭവങ്ങൾ ആഘോഷിക്കുന്നു.
 
പരിക്കേറ്റ് ആശുപത്രിയിലായവരെക്കുറിച്ചും തമാശയ്ക്കു കുറവില്ല തോമസ് ഐസക്ക്, വി.ശിവൻകുട്ടി, ബിജിമോൾ, സി.ദിവാകരൻ എന്നിവരാണ് ആശുപത്രിയിലായത്.

ചിത്രങ്ങൾ..