സ്വയംഭോഗത്തെക്കുറിച്ച് പെൺകുട്ടികൾക്ക് പറയാനുള്ളത്

സ്വയംഭോഗത്തെക്കുറിച്ച് പെൺകുട്ടികളുടെ അഭിപ്രായം അറിയാൻ ഇറങ്ങിയതായിരുന്നു നിഷീദ് ടിവി എന്ന യുട്യൂബ് ചാനൽ. ഡൽഹിയിലെ തെരുവുകളിലെ പെൺകുട്ടികളെയാണ് അവർ ഇന്റർവ്യു ചെയ്തത്. ഇന്റർവ്യു ചെയ്തവരെ ഞെട്ടിച്ചുകൊണ്ട് വളരെ കൂളായി പെൺകുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
 


ഡൽഹി: സ്വയംഭോഗത്തെക്കുറിച്ച് പെൺകുട്ടികളുടെ അഭിപ്രായം അറിയാൻ ഇറങ്ങിയതായിരുന്നു നിഷീദ് ടിവി എന്ന യുട്യൂബ് ചാനൽ. ഡൽഹിയിലെ തെരുവുകളിലെ പെൺകുട്ടികളെയാണ് അവർ ഇന്റർവ്യു ചെയ്തത്. ഇന്റർവ്യു ചെയ്തവരെ ഞെട്ടിച്ചുകൊണ്ട് വളരെ കൂളായി പെൺകുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. രണ്ട് ദിവസങ്ങൾകൊണ്ട് തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. ചൊവ്വാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോ ആറു ലക്ഷം പേരോളമാണ് കണ്ടത്. പെൺകുട്ടികളുടെ പ്രതികരണം കാണാം. ( ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് കാണാം)