ഈ പതിനാലുകാരന്റെ വീഡിയോ കണ്ടാല്‍ കണ്ണുതള്ളും; വീഡിയോ കാണാം
പാക്കിസ്ഥാനിയായ പതിനാലു വയസുകാരന് ഗിന്നസ് ബുക്ക് റെക്കോഡിനുടമയാണ്. റെക്കോഡിനര്ഹമായ ഇദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ എല്ലാവരുടേയും കണ്ണു തള്ളും തീര്‍ച്ച. അഹമ്മദ് അലിയെന്ന കൊച്ചു പയ്യന്റെ വിചിത്രമായ കഴിവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ലോകം മഴുവന്‍ പ്രശസ്തിയായിരിക്കുന്നത്. കണ്ണുകള്‍ പുറത്തേക്കു തള്ളാനുള്ള അലിയുടെ പ്രത്യേക കഴിവാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.
Feb 3, 2017, 18:18 IST
ലാഹോര്‍: പാക്കിസ്ഥാനിയായ പതിനാലു വയസുകാരന് ഗിന്നസ് ബുക്ക് റെക്കോഡിനുടമയാണ്. റെക്കോഡിനര്ഹമായ ഇദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ എല്ലാവരുടേയും കണ്ണു തള്ളും തീര്‍ച്ച. അഹമ്മദ് അലിയെന്ന കൊച്ചു പയ്യന്റെ വിചിത്രമായ കഴിവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ലോകം മഴുവന്‍ പ്രശസ്തിയായിരിക്കുന്നത്. കണ്ണുകള്‍ പുറത്തേക്കു തള്ളാനുള്ള അലിയുടെ പ്രത്യേക കഴിവാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.
വീഡിയോ കാണാം