യന്ത്രത്തകരാർ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

പറന്നുയർന്ന തിരുവനന്തപുരം-ചെന്നൈ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. 164 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.
 
തിരുവനന്തപുരം: