അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി നല്കിയിരിക്കുന്നത്. എറണാകുളം ജില്ലയില് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
 

തിരുവനന്തപുരം: അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.