മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി

ബാർ കോഴ ആരോപണത്തിൽ മന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണൻ. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മാണി കോഴ വാങ്ങിയതിനെ കുറിച്ച് എ.കെ ആന്റണിക്ക് വ്യക്തമായി അറിയാമെന്നും കോടിയേരി പറഞ്ഞു.
 
തിരുവനന്തപുരം: