അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ഫോണ്‍ നമ്പരുകള്‍

തിരുവനന്തപുരം: കാലവര്ഷക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില് വിവിധ ജില്ലാ കേന്ദ്രങ്ങളില് രക്ഷാപ്രവര്ത്തനത്തിനായി വലിയ സജ്ജീകരണങ്ങള് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഏത് സമയവും വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണ്. വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിലും നിരന്തരം ശ്രമിക്കണമെന്നാണ് അധികൃതര് നല്കുന്ന നിര്ദേശം. നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്: 8281292702. 0471 4851335 ജില്ലാ എമര്ജന്സി നമ്പരുകള് ടോള് ഫ്രീ നമ്പര് : 1077 ഇടുക്കി : 0486 2233111, 9061566111, 9383463036 എറണാകുളം : 0484 2423513, 7902200300, 7902200400 തൃശ്ശൂര്
 

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വലിയ സജ്ജീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഏത് സമയവും വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണ്. വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിലും നിരന്തരം ശ്രമിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍: 8281292702. 0471 4851335

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077

ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂര്‍ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂര്‍ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027
പത്തനം തിട്ട : 04682322515
റാന്നി : 04735227442

Kerala State Emergency Operations Cetnre 04712364424, Fax: 04712364424
Kerala State Disaster Management Cotnrol Room 04712331639, Fax: 04712333198
മലപ്പുറം ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ട്രോള്‍ ഫ്രീ നമ്പര്‍ 1077

മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍ 04832 736320.

നിലമ്പൂര്‍ താലൂക്ക് 04931 221471

കൊണ്ടോട്ടി താലൂക്ക് 04832 713311

ഏറനാട് താലൂക്ക് 04832 766121

തിരൂര്‍ താലൂക്ക് 04942 422238

പൊന്നാനി താലൂക്ക് 04942 666038

പെരിന്തല്‍മണ്ണ താലൂക്ക് 04933 227230

തിരൂരങ്ങാടി താലൂക്ക് 04942 461055

കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ് 04952371002

കോഴിക്കോട് 04952372966

താമരശ്ശേരി 04952223088

കൊയിലാണ്ടി 04962620235

വടകര 04962522361

►പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:
കലക്ട്രേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല:04692601303

►NDRF teams in Pathanamthitta @ Aranmula / Kozhenchery

Those in boat / in field

Contact so that rescue team can reach you (11 teams in operation 6 AM and 10 more team will start by 8 AM)

Haneesh 9495437872
Reji 9495370588
Jaya LAL 9744724932
Raghu 9495465808
Abhilash 9847080787

Tahsildar’s number

9447712221
8547611101

Dy Collector

8547610035

►Another set of NDRF team is deployed near Kozhenchery/ Aranmula

Coordinator location Numbers
SONY Aranmula 9496370751
Pradeep CS Kozhenchery 9496805541
Satheesh Ayiroor 8547611214
Hareendranath Thottapuzhasseri 8547611209
Prince Mathew Koyipram 9447349101
Abhilash Cherukol 9847080787