മരട് സ്‌കൂള്‍ വാന്‍ അപകടം; ഒരു കുട്ടി കൂടി മരിച്ചു

മരട് സ്കൂള് വാന് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് ഒരു മരണം കൂടി. കരോളിന് എന്ന നാലു വയസുകാരിയാണ് മരിച്ചത്. നാല് ദിവമസമായി ഐസിയുവില് ചികിത്സയിലായിരുന്നു.
 

കൊച്ചി: മരട് സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. കരോളിന്‍ എന്ന നാലു വയസുകാരിയാണ് മരിച്ചത്. നാല് ദിവമസമായി ഐസിയുവില്‍ ചികിത്സയിലായിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. മരടിലെ ഡേ കെയര്‍ സെന്ററിലെ വാനാണ് അപകടത്തില്‍ പെട്ടത്. കുളത്തില്‍ മുങ്ങിയ വാഹനത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളും ആയയും നേരത്തേ മരിച്ചിരുന്നു.