ചട്ടലംഘനം; വി.ശിവൻകുട്ടിക്ക് സസ്പെൻഷൻ; നാലു പേർക്ക് താക്കീത്
സ്പീക്കറിന്റെ ഡയസിൽ കയറിയ സംഭവത്തിൽ വി.ശിവൻകുട്ടി എം.എൽ.എയെ നിയമസഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ എം.എൽ.എമാരായ ആർ.രാജേഷ്, ബാബു എം. പല്ലിശേരി, ടി.വി രാജേഷ്, പി. ശ്രീരാമകൃഷ്ണൻ എന്നിവരെ താക്കീത് ചെയ്യുമെന്നും ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ അറിയിച്ചു.
Dec 2, 2014, 12:50 IST
അതേസമയം, ബാർ കോഴ വിഷയത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തെ നിയമസഭാ യോഗം പിരിഞ്ഞു.