അച്ഛേദിന്‍ എന്നു കേട്ടാല്‍ ദാ പൊഗ്ബയുടെ ഈ അവസ്ഥയാണ്; ബിജെപിയെ ട്രോളി കോണ്‍ഗ്രസ്
അച്ഛേദിന് എവിടെയെന്ന് ചോദിച്ചാല് ദാ പൊഗ്ബയുടെ ഇതേ അവസ്ഥയാണ് നമുക്കെന്ന് കോണ്ഗ്രസ്. ലോകകപ്പ് നേടിയതിന് ശേഷം ഫ്രാന്സിന്റെ സൂപ്പര് താരത്തിന്റെ ആഹ്ലാദ പ്രകടനത്തെ ഉപയോഗിച്ചാണ് കോണ്ഗ്രസ് ബിജെപിയെ ട്രോളിയത്. കോണ്ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര് പേജില് ചൊവ്വാഴ്ചയാണ് ട്രോള് പോസ്റ്റ് ചെയ്തിരിക്കുന്നത്. എവിടെ, എവിടെ, എവിടെ പോഗ്ബയും ഞങ്ങളും ഒരേ അവസ്ഥയില് എന്നാണ് പോസ്റ്റിന്റെ കുറിപ്പ്.
Jul 19, 2018, 12:40 IST
ന്യൂഡല്‍ഹി: അച്ഛേദിന്‍ എവിടെയെന്ന് ചോദിച്ചാല് ദാ പൊഗ്ബയുടെ ഇതേ അവസ്ഥയാണ് നമുക്കെന്ന് കോണ്ഗ്രസ്. ലോകകപ്പ് നേടിയതിന് ശേഷം ഫ്രാന്സിന്റെ സൂപ്പര് താരത്തിന്റെ ആഹ്ലാദ പ്രകടനത്തെ ഉപയോഗിച്ചാണ് കോണ്ഗ്രസ് ബിജെപിയെ ട്രോളിയത്. കോണ്ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര് പേജില് ചൊവ്വാഴ്ചയാണ് ട്രോള് പോസ്റ്റ് ചെയ്തിരിക്കുന്നത്. എവിടെ, എവിടെ, എവിടെ പോഗ്ബയും ഞങ്ങളും ഒരേ അവസ്ഥയില് എന്നാണ് പോസ്റ്റിന്റെ കുറിപ്പ്.
ട്രോള്‍ കാണാം.