ലോ അക്കാഡമി; മാധ്യമത്തിന്റെ സ്ത്രീ വിരുദ്ധ കാര്‍ട്ടൂണ്‍; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ലോ അക്കാഡമി വിഷയത്തില് വിദ്യാര്ത്ഥി സമരത്തെ തുടര്ന്ന് ലക്ഷ്മി നായര്ക്ക് വിലക്ക് ഏര്പ്പെടുത്തിയ വാര്ത്ത റിപ്പോര്ട്ട് ചെയ്ത മാധ്യമം പത്രത്തിനെതിരെ സോഷ്യല് മീഡിയയില് രൂക്ഷ വിമര്ശനം. സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന കാര്ട്ടൂണോടു കൂടിയാണ് മാധ്യമം വാര്ത്ത് റിപ്പോര്ട്ട് ചെയ്തത്. കന്നുകാലിയെന്നോ കുതിരെയെന്നോ തോന്നും വിധമുള്ള ചിത്രത്തില് തളച്ചു എന്ന തലക്കെട്ടോടെയാണ് മാധ്യം ഈ വാര്ത്ത ആദ്യ പേജില് കൊടുത്തത്. ലക്ഷ്മി നായരോട് വിരുദ്ധ നിലപാടുള്ളവരും ഇതിനെ രൂക്ഷമായി വിമര്ശിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിന് മികച്ച ഉദാഹരണമാണ് ഈ ചിത്രവും തലക്കെട്ടുമെന്ന് ചിലര് വാദമുയര്ത്തുന്നു. മഞ്ഞപത്രത്തിന്റെ അത്രക്ക് തരംതാഴരുതെന്ന് ചിലര് പറയുന്നു
 

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന കാര്‍ട്ടൂണോടു കൂടിയാണ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുതിരെയെന്ന് തോന്നും വിധമുള്ള ചിത്രത്തില്‍ തളച്ചു എന്ന തലക്കെട്ടോടെയാണ് മാധ്യമം ഈ വാര്‍ത്ത ആദ്യ പേജില്‍ കൊടുത്തത്. ലക്ഷ്മി നായരോട് വിരുദ്ധ നിലപാടുള്ളവരും ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിന് മികച്ച ഉദാഹരണമാണ് ഈ ചിത്രവും തലക്കെട്ടുമെന്ന് ചിലര്‍ വാദമുയര്‍ത്തുന്നു. മഞ്ഞപത്രത്തിന്റെ അത്രക്ക് തരംതാഴരുതെന്നും ചിലര്‍ പറയുന്നു.

പോസ്റ്റുകള്‍ കാണാം

allowfullscreen

allowfullscreen

allowfullscreen