”താങ്കള്‍ ഈ കൊലച്ചതി ചെയ്യുമെന്ന് കരുതിയില്ല”! കുമാര്‍ സംഗക്കാരയുടെ പേജില്‍ സംഘപരിവാറിന് മലയാളി ട്രോള്‍

ശ്രീലങ്കന് ക്രിക്കറ്റ് ഇതിഹാസം കുമാര് സംഗക്കാരയുടെ ഫെയിസ്ബുക്ക് പേജില് സംഘപരിവാറിന് മലയാളികളുടെ പൊങ്കാല. ശബരിമലയില് ശ്രീലങ്കക്കാരിയായ യുവതി ദര്ശനം നടത്തിയെന്ന സ്ഥിരീകരണത്തിനു പിന്നാലെയെത്തിയ ഒരു ട്രോളിനു ശേഷമാണ് സംഗക്കാരയുടെ പേജില് മലയാളികള് അണിനിരന്നിരിക്കുന്നത്. സംഘപ്രവര്ത്തകനായ സംഗക്കാര അവിടെയുണ്ടെന്നായിരുന്നു ട്രോള്. ഇതോടെ സംഗക്കാരയുടെ പോസ്റ്റുകള്ക്ക് കീഴില് കമന്റുകള് നിരന്നു.
 

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ ഫെയിസ്ബുക്ക് പേജില്‍ സംഘപരിവാറിന് മലയാളികളുടെ പൊങ്കാല. ശബരിമലയില്‍ ശ്രീലങ്കക്കാരിയായ യുവതി ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണത്തിനു പിന്നാലെയെത്തിയ ഒരു ട്രോളിനു ശേഷമാണ് സംഗക്കാരയുടെ പേജില്‍ മലയാളികള്‍ അണിനിരന്നിരിക്കുന്നത്. സംഘപ്രവര്‍ത്തകനായ സംഗക്കാര അവിടെയുണ്ടെന്നായിരുന്നു ട്രോള്‍. ഇതോടെ സംഗക്കാരയുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുകള്‍ നിരന്നു.

വേണ്ടിയിരുന്നില്ല ജനകോടികളുടെ ‘വിസ്വാസ’ത്തെയാണ് ചവിട്ടിയരച്ചതെന്നാണ് ഒരു കമന്റ്. ജനകോടികളുടെ വിശ്വാസത്തെ വിശ്വാസത്തെ മുറിപ്പെടുത്തിയിട്ട് നിങ്ങള്‍ എന്ത് നേടി? അയ്യപ്പശാപം നിങ്ങളെ പിന്തുടരുമെന്നും കമന്റുകള്‍ നിറഞ്ഞു.

കമന്റുകള്‍ വായിക്കാം

allowfullscreen

allowfullscreen

allowfullscreen

allowfullscreen

allowfullscreen

allowfullscreen