ശോഭ ചിരിക്കുന്നില്ലേ? ഷാനിക്ക് ഹിന്ദി അറിയില്ലെങ്കില്‍ പോയി പഠിച്ചിട്ട് വാ; ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ട്രോള്‍ മഴ
ഭഗത് സിങ്ങിനെ ആരും സന്ദര്‍ശിച്ചില്ലെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രകതസാക്ഷിയായ ഭഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ശോഭ വാദിച്ചു. മോഡിയുടെ പ്രസംഗം കേള്‍പ്പിച്ച ശേഷവും തന്റെ വാദത്തില്‍ ശോഭ ഉറച്ചു നില്‍ക്കുകയായിരുന്നു. ശോഭയുടെ മറുപടി ന്യൂസ് റൂമിലുള്ള മറ്റു അതിഥികളില്‍ വരെ ചിരി പടര്‍ത്തുകയും ചെയ്തിരുന്നു.
ട്രോളുകള്‍ കാണാം