നടുറോഡില്‍ ‘മുണ്ടുരിഞ്ഞ്’ നവവരന്റെ ഡാന്‍സ്; വൈറല്‍ വീഡിയോ കാണാം
വിവാഹ ദിവസം കൂട്ടുകാരോടൊത്ത് ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ധാരാളം പ്രചരിക്കാറുണ്ട്. വധുവിനെയും വഹിച്ച് വ്യത്യസ്തമായ രീതിയില്‍ അലങ്കരിച്ച വാഹനങ്ങളും സ്ഥിരം കാഴ്ച്ചകളാണ്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള ഒരു വിവാഹാഘോഷ വാര്‍ത്ത ഇത്തിരി അതിര് കടന്നതാണ്. പെണ്ണുമായി തുറന്ന വാഹനത്തില്‍ സഞ്ചരിക്കവെ മുണ്ടുരിഞ്ഞ് ഡാന്‍സ് ചെയ്യുന്ന നവവരനാണ് ഇതിലെ താരം. ആവേശം മൂത്ത് ഷര്‍ട്ട് ഉരിയുകയും പിന്നാലെ മുണ്ടും അഴിച്ച് തോളില്‍ കെട്ടിയാണ് ആശാന് ഡാന്‍സ്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്.
Oct 30, 2018, 16:40 IST

വീഡിയോ.