ആരാണ് മോദിയുടെ വിശിഷ്ടാതിഥി? പ്രധാനമന്ത്രിക്കൊപ്പമിരിക്കുന്ന കുഞ്ഞിനെ തെരഞ്ഞ് സോഷ്യല്‍ മീഡിയ

ആരാണ് കുട്ടി എന്ന് തിരയുകയാണ് സോഷ്യല് മീഡിയ
 

ഒരു കുഞ്ഞിനൊപ്പം ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ മോദി പോസ്റ്റ് ചെയ്തത്. ഒരു വിശിഷ്ടാതിഥി തന്നെ കാണാന്‍ ഇന്ന് പാര്‍ലമെന്റിലെത്തി എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷന്‍. ഇതോടെ ആരാണ് കുട്ടി എന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. രണ്ട് ചിത്രങ്ങളാണ് മോദി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം