മലയാളം ടോപ് 20 ഗാനങ്ങളുടെ യു ട്യൂബ് ബൊക്കെ

പ്രമുഖ സംഗീത ലേബലായ മ്യൂസിക് 247 കഴിഞ്ഞ വർഷത്തെ മലയാളം ഹിറ്റ് ഗാനങ്ങളുടെ യുട്യൂബ് ബൊക്കെ പുറത്തിറക്കി. 20 ഗാനങ്ങളടങ്ങിയ ബൊക്കേയാണ് ഇവർ സംഗീത പ്രേമികൾക്കായി പുറത്തിറക്കിയിരിക്കുന്നത്. 2014ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഗാനങ്ങലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ ഗാനങ്ങൾ.
 | 
മലയാളം ടോപ് 20 ഗാനങ്ങളുടെ യു ട്യൂബ് ബൊക്കെ

 
കൊച്ചി: പ്രമുഖ സംഗീത ലേബലായ മ്യൂസിക് 247 കഴിഞ്ഞ വർഷത്തെ മലയാളം ഹിറ്റ് ഗാനങ്ങളുടെ യുട്യൂബ് ബൊക്കെ പുറത്തിറക്കി. 20 ഗാനങ്ങളടങ്ങിയ ബൊക്കേയാണ് ഇവർ സംഗീത പ്രേമികൾക്കായി പുറത്തിറക്കിയിരിക്കുന്നത്. 2014ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഗാനങ്ങലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ ഗാനങ്ങൾ.

യൂട്യൂബിലെ ഈ ലിങ്കിൽ നിന്നും 20 ഗാനങ്ങളും കേൾക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ പാട്ടും തെരഞ്ഞെടുക്കാനും സാധിക്കും. ഓർമ്മയുണ്ടോ ഈ മുഖം, ബാംഗ്ലൂർ ഡയസ്, മിസ്റ്റർ ഫ്രോഡ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, ആങ്ങ്ഗ്രി ബേബീസ്, ഇയ്യോബിന്റെ പുസ്തകം, ഹൌ ഓൾഡ് ആർ യു, വിക്രമാദിത്യൻ, സപ്തമ ശ്രീ തസ്‌കരാ: എന്നീ സിനിമകളുടെ ടോപ് ഹിറ്റ് ഗാനങ്ങളാണ് പ്ലേലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

യുട്യൂബ് ഉപയോക്താക്കാർക്ക് സൗജന്യമായി ഈ ഗാനങ്ങൾ താഴെയുള്ള ലിങ്കിൽ കേൾക്കാം

https://www.youtube.com/watch?v=S9JLvzxV5G0