കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം

കാനിലെത്തുന്ന ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണം എക്കാലത്തും ചര്ച്ച ചെയ്യപ്പെടാറുണ്ട്. ബോളിവുഡിലെ അഭിമാന താരം ഐശ്വര്യ റായ് ആയിരുന്നു കഴിഞ്ഞ ദിവസം കാനിലെ പ്രധാന ആകര്ഷണം. രാജകുമാരിയെപ്പോലെയായിരുന്നു താരസുന്ദരി റെഡ് കാര്പ്പെറ്റിലെത്തിയത്. പിങ്ക് നിറത്തിലുള്ളതും വെള്ള നിറത്തിലുള്ളതുമായ രണ്ട് സ്റ്റൈലിഷ് വസ്ത്രങ്ങള് ധരിച്ച് ഐശ്വര്യ പോസ് ചെയ്തു. ലോക സുന്ദരിപ്പട്ടം നേടിയ സമയത്തേക്കാളും സുന്ദരിയാണ് താരറാണിയിപ്പോളെന്നാണ് ആരാധകര് പ്രതികരിച്ചത്
 | 

കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം

കാനിലെത്തുന്ന ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണം എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ബോളിവുഡിലെ അഭിമാന താരം ഐശ്വര്യ റായ് ആയിരുന്നു കഴിഞ്ഞ ദിവസം കാനിലെ പ്രധാന ആകര്‍ഷണം. രാജകുമാരിയെപ്പോലെയായിരുന്നു താരസുന്ദരി റെഡ് കാര്‍പ്പെറ്റിലെത്തിയത്. പിങ്ക് നിറത്തിലുള്ളതും വെള്ള നിറത്തിലുള്ളതുമായ രണ്ട് സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് ഐശ്വര്യ പോസ് ചെയ്തു. ലോക സുന്ദരിപ്പട്ടം നേടിയ സമയത്തേക്കാളും സുന്ദരിയാണ് താരറാണിയിപ്പോളെന്നാണ് ആരാധകര്‍ പ്രതികരിച്ചത്

ചിത്രങ്ങള്‍ കാണാം.

കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം കാനിലെ രാജകുമാരിയായി ഐശ്വര്യ റായി; ചിത്രങ്ങള്‍ കാണാം