അമലാ പോള്‍ വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പ്രശസ്ത തെന്നിന്ത്യന് താരവും മലയാളയുമായ അമലാ പോള് വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്ട്ട്. എഎല് വിജയ്-അമല പോള് ദമ്പതികള് ഉഭയകക്ഷി സമ്മതപ്രകാരം പിരിയാന് തയ്യാറെടുക്കുന്നതായി ഇന്റര്നാഷനല് ബിസിനസ് ടൈംസ് അടക്കമുള്ള പത്രങ്ങള് റിപ്പോര്ട്ട് ചെയ്തു. 2014 ജൂണ് 12ന് വിവാഹിതരായ ഇവരുടെ കുടുംബ ജീവിതത്തില് അടുത്ത കാലത്തായി അസ്വാരസ്യങ്ങള് ഉടലെടുത്തതായി വാര്ത്തകളുണ്ടായിരുന്നു. ദമ്പതികള് അടുത്ത ദിവസം തന്നെ വിവാഹമോചന വാര്ത്ത മാധ്യമങ്ങളെ അറിയിക്കുമെന്ന് ഐബി ടൈംസ് റിപ്പോര്ട്ടില് പറയുന്നു.
 | 

അമലാ പോള്‍ വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: അമലാ പോള്‍ വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ താരവും മലയാൡുമായ അമലാ പോള്‍ വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എഎല്‍ വിജയ്-അമല പോള്‍ ദമ്പതികള്‍ ഉഭയകക്ഷി സമ്മതപ്രകാരം പിരിയാന്‍ തയ്യാറെടുക്കുന്നതായി ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ജൂണ്‍ 12ന് വിവാഹിതരായ ഇവരുടെ കുടുംബ ജീവിതത്തില്‍ അടുത്ത കാലത്തായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി വാര്‍ത്തകളുണ്ടായിരുന്നു. ദമ്പതികള്‍ അടുത്ത ദിവസം തന്നെ വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുമെന്ന് ഐബി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൈവ തിരുമകള്‍, തലൈവ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് ഇരുവരെയും പ്രണയത്തിലാക്കിയത്. ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രം പൂര്‍ത്തിയാക്കിയ നടി ഇപ്പോള്‍ ധനുഷ് നായകനാകുന്ന വട എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇരുവരും അടുത്തകാലത്തായി പൊതുപരിപാടികളിലൊന്നും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. തമിഴകത്തെ ഒരു സൂപ്പര്‍ താരവുമായുള്ള നടിയുടെ ബന്ധമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്ന് ആരോപണമുണ്ട്.