ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട്

തിരിച്ച് വരവ് എന്നൊക്കെ പറയുന്നത് ഇതിനെയാണ്. പറഞ്ഞു വരുന്നത് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ മെയ്ക്ക് ഓവറിനെ കുറിച്ചാണ്.
 | 
ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട്

 

തിരിച്ച് വരവ് എന്നൊക്കെ പറയുന്നത് ഇതിനെയാണ്. പറഞ്ഞു വരുന്നത് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ മെയ്ക്ക് ഓവറിനെ കുറിച്ചാണ്. ഐശ്വര്യയുടെ പുതിയ ലുക്ക് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ എക്കാലത്തേയും മികച്ച ഫോമിലാണ് താരമിപ്പോഴെന്നാണ് വോഗ് ഇന്ത്യ കവർ ഷൂട്ട് ഫോട്ടോ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്.

ഇടക്കാലത്ത് തടിച്ച് രൂപം മാറിപോയ താരത്തെ കാൻ റെഡ് കാർപ്പറ്റിൽ കണ്ടപ്പോൾ കണക്കിന് പരിഹസിച്ചവരാണ് പലരും. അമ്മയായതിന് ശേഷം ഫിറ്റ്‌നസിൽ ശ്രദ്ധിച്ച് തടി കുറച്ച ഐശ്വര്യ കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രോത്സവ വേദിയിൽ ശരിക്കും തിളങ്ങി. ഇപ്പോഴിതാ ഐശ്വര്യ കൂടുതൽ ചെറുപ്പമായിരിക്കുന്നു.

ഇമ്രാൻ ഖാൻ നായകനാകുന്ന ‘ജസ്ബ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ വീണ്ടും  സജീവമാകാനൊരുങ്ങുകയാണ് താരമിപ്പോൾ.

ചിത്രങ്ങൾ കാണാം.

ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട് ഐശ്വര്യയുടെ തിരിച്ച് വരവായി വോഗ് ഫോട്ടോഷൂട്ട്