സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി

ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോൺ ഹോട്ടലിന്റെ ലിഫ്റ്റിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. മുബൈയിൽ ഒരു മാഗസിന്റെ കവർ റിലീസിംഗ് ചടങ്ങിനെത്തിയ താരം കയറിയ ലിഫ്റ്റ് പാതി വഴിയിൽ നിശ്ചലമാവുകയായിരുന്നു. ഭർത്താവ് ഡാനിയേൽ വെബറും സണ്ണി ലിയോണോടൊപ്പം ഉണ്ടായിരുന്നു. മാനേജർമാരുൾപ്പെടെ നിരവധി പേരടങ്ങുന്ന സംഘം കയറിയ ലിഫ്റ്റാണ് പണിമുടക്കിയത്.
 | 

സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി
മുബൈ: ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോൺ ഹോട്ടലിന്റെ ലിഫ്റ്റിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. മുബൈയിൽ ഒരു മാഗസിന്റെ കവർ റിലീസിംഗ് ചടങ്ങിനെത്തിയ താരം കയറിയ ലിഫ്റ്റ് പാതി വഴിയിൽ നിശ്ചലമാവുകയായിരുന്നു. ഭർത്താവ് ഡാനിയേൽ വെബറും സണ്ണി ലിയോണോടൊപ്പം ഉണ്ടായിരുന്നു. മാനേജർമാരുൾപ്പെടെ നിരവധി പേരടങ്ങുന്ന സംഘം കയറിയ ലിഫ്റ്റാണ് പണിമുടക്കിയത്.

ടെക്‌നീഷ്യൻമാർ എത്തി ലിഫ്റ്റിന്റെ വാതിൽ തുറന്നാണ് സണ്ണിയേയും സംഘത്തേയും പുറത്തിറക്കിയത്. അൽപനേരം നീണ്ടുനിന്ന പരിഭ്രാന്തി അതോടെ ചിരിയിൽ കലാശിച്ചു.

സംഭവത്തിന്റെ ചിത്രങ്ങൾ ഗ്യാലറിയിൽ കാണാം.

സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി സണ്ണി ലിയോൺ ലിഫ്റ്റിൽ കുടുങ്ങി