കാനിൽ ഐശ്വര്യ

വെള്ളിത്തിരയിലെ താര നക്ഷത്രങ്ങളുടെ സംഗമ സ്ഥലമാണ് കാൻ ചലച്ചിത്രോത്സവ വേദി. ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചനാണ് ഇന്ത്യക്കാരെ സംബന്ധിച്ച് കാനിലെ മുഖ്യ ആകർഷണം. കാനിൽ ഐശ്വര്യയുടെ 14ാംമത്തെ വർഷമാണിത്.
 | 
കാനിൽ ഐശ്വര്യ

 

വെള്ളിത്തിരയിലെ താര നക്ഷത്രങ്ങളുടെ സംഗമ സ്ഥലമാണ് കാൻ ചലച്ചിത്രോത്സവ വേദി. ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചനാണ് ഇന്ത്യക്കാരെ സംബന്ധിച്ച് കാനിലെ മുഖ്യ ആകർഷണം. കാനിൽ ഐശ്വര്യയുടെ 14ാംമത്തെ വർഷമാണിത്. 2002 മുതൽ കാനിൽ ലോകസുന്ദരിയുടെ സാന്നിദ്ധ്യമുണ്ട്. മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു ഐശ്വര്യയുടെ ആദ്യ ചുവടുവയ്പ്പ്.

അതിന് ശേഷം ചില വസ്ത്രധാരണത്തിന്റെ പേരിൽ നല്ല പേര് സമ്പാദിച്ചപ്പോൾ ചിലത് മൂലം വിമർശകരുടെ പഴിയും ഏറ്റുവാങ്ങേണ്ടി വന്നു ഐശ്വര്യയ്ക്ക്. പ്രസവത്തിന് ശേഷം കാനിലെത്തിയ ഐശ്വര്യയുടെ രൂപം കണ്ട് ആരാധകർ ശരിക്കും ഞെട്ടി. എല്ലി സാബ് ഡിസൈൻ ചെയ്ത ഗ്രേ ഗൗണിൽ ആഷ് കൂടുതൽ തടിച്ചതായി തോന്നി.

എന്നാൽ 2014 ലെ കാൻ ചലച്ചിത്രോത്സവ വേദി അക്ഷരാർദ്ദത്തിൽ ഐശ്വര്യയുടെ തിരിച്ച് വരവിനാണ് സാക്ഷിയായത്. തടിച്ച രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഐശ്വര്യയുടെ കാലം കഴിഞ്ഞു എന്ന് എഴുതിയ പലരും ആ വരവിനെ ആഘോഷമാക്കി. റോബർട്ടോ കാവല്ലി ഡിസൈൻ ചെയ്ത ഓഫ് ഷോൾഡർ ഗോൾഡൻ ഗൗൺ ധരിച്ചെത്തിയ ആഷിൽ എല്ലാവരുടേയും കണ്ണുകൾ ഉടക്കി.

2015 ലെ കാൻ ചിത്രങ്ങൾ കാണാം.

കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ കാനിൽ ഐശ്വര്യ