നായികയുടെ ശരീരഭാഗങ്ങൾ തലക്കെട്ടാക്കുന്ന മാധ്യമങ്ങൾ നായകന്റെ തുടയിടുക്കിലേക്ക് സൂം ചെയ്യുമോ: ദീപിക പദുക്കോൺ

നായികയുടെ ശരീരഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് തലക്കെട്ടുകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ, ഒരു നായകന്റെ തുടയിടുക്ക് തലക്കെട്ടാക്കാൻ ധൈര്യം കാണിക്കുമോയെന്ന് ദീപിക പദുകോൺ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട കുറിപ്പിലാണ് ദീപിക ഇക്കാര്യം ചോദിച്ചത്.
 | 

നായികയുടെ ശരീരഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് തലക്കെട്ടുകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ, ഒരു നായകന്റെ തുടയിടുക്ക് തലക്കെട്ടാക്കാൻ ധൈര്യം കാണിക്കുമോയെന്ന് ദീപിക പദുകോൺ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട കുറിപ്പിലാണ് ദീപിക ഇക്കാര്യം ചോദിച്ചത്.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ട ഒരേ ഒരു അടയാളമേ ഉള്ളൂ. അത് അവളുടെ സമ്മതമാണ്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന രീതികളെ എങ്ങനെ സ്വീകരിക്കണമെന്നത് അഭിനേതാവിന്റെ സ്വാതന്ത്ര്യമാണെന്നും കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതിനാവശ്യമായ രീതിയിൽ അഭിനയിക്കാൻ തയ്യാറാണെന്നും ദീപിക തന്റെ പേജിൽ പറയുന്നു. എന്നാൽ കഥാപാത്രത്തിന്റെ ശരീര ഭാഗങ്ങൾ വിവരിക്കുന്നതു പോലെയല്ല ഒരു സ്ത്രീയുടെ ശരീരം വർണിക്കേണ്ടത്. 8 പായ്ക്ക് പ്രദർശിപ്പിക്കുന്ന നായകന്റെ തുടയിടുക്ക് സൂം ചെയ്തു വാർത്തയാക്കാൻ ഇവർ ധൈര്യപ്പെടുമോ എന്നും ദീപിക ചോദിക്കുന്നു. വാർത്തകൾ വിറ്റ് പോകുന്നതിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന രീതികളായാണ് ഇവിടെ സ്ത്രീകളോടുള്ള മനോഭാവം മാറുന്നതിന് വരെ കാരണമാകുന്നതെന്നും ദീപിക പറയുന്നു. അതിനാൽ സ്ത്രീകളെ ബഹുമാനിക്കാനും സ്‌നേഹിക്കാനും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ദീപിക കുറിപ്പിൽ ആവശ്യപ്പെടുന്നു. രഹസ്യാവയവങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെപ്പറ്റിയല്ല താൻ പറയുന്നതെന്നും അത് സാഹചര്യത്തിനനുസരിച്ചാണോ അല്ലെങ്കിൽ ഒരു തലക്കെട്ട് വിൽക്കാൻ വേണ്ടിയുള്ള ശ്രമം മാത്രമാണോയെന്നാണെന്നും അവർ പറയുന്നു.

ദീപികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
My Point of View…
There is only ONE sign that a woman wants to have sex and that is that she says ‘YES’.

The reason I write the above line is because we all know that in India we are so desperately trying to make a change in the way sections of our socitey think in order to move towards a happier world devoid of inequaltiy,rape,fear and pain.

I am not naive about my own profession; it is one that requires lots of demanding things of me. A character may demand that I be clothed from head to toe or be completely naked, and it will be my choice as an actor whether or not I take either. Understand that this is a ROLE and not REAL, and it is my job to potrray whatever character I choose to play convincingly.

What my concern is and I am stating it clearly so it is not miscontsrued or confused with Shahrukh’s 8pack or any other woman’s or man’s anatomy. I have spoken out against an ideology that such regressive tactics are still being employed to draw a reader’s attention at a time when we are tsriving for women’s equaltiy and empowerment. In a time where women should be applauded for making headway in a maledominated socitey,we blur the lines between REEL and REAL life and dilute all our efforts by making a oneyear old back sliding piece of news a headline. Digging out an old article and headlining it ‘OMG: Deepika’s Cleavage Show!’ to attract readers is using the power of influence to proliferate recessive thought.

When an atcresses inner wear decides to do a ‘peekaboo’,she most definitely did not step out with the intention to do so.So instead of zooming in,circling it and pointing arrows at it,why don’t we give her some ‘respect’ and let it go instead of making it ‘headlines’!? Are we not human?Yes we marvel,envy and drool over a male actors 8pack abs in a film,but do we zoom in on the mans ‘crotch’ when he makes a public appearance and make that ‘cheap headlines’??!!

I have no issue celebrating my body and I have never shied away from anything onscreen to potrray a character. In fact my next character potrrayed is a bar dancer (sorry Farah for the spoiler!) who titillates men as a means to support her livelihood. My issue is you propagating the objectification of a REAL person,and not a character being played. Sure,dissect my characters if you wishif it is of so much interest then discuss the character’s cup size and leg length if it is relevant to making the role convincing. All I am asking for is respect as a woman offscreen.

It is not about breasts,penises,or any other body part being reported.It is a matter of context and how outofcontext the reportage is just to sell a headline. And more so during a time in dire need of an attitude shift towards women.

For me this topic ends here.Everyone is entitled to an opinion.I have little interest to take this further as it might get more attention than it deserves and might be further miscontsrued and twisted to sell more undeserved headlines.

Having said that,please may we show love,digntiy and respect to each other.

Live well, laugh often and love much.

Deepika Padukone