സ്ത്രീകൾക്കായി സൃഷ്ടിച്ച ഒരു ഉട്ടോപ്യൻ ലോകവുമായി ‘ഗോയിങ് ഹോം’

അഞ്ചര മിനിറ്റ് ദൈർഘ്യമുള്ള 'ഗോയിങ് ഹോം' എന്ന ഷോർട്ട് ഫിലിം സ്ത്രീകൾക്കായി സൃഷ്ടിച്ച ഒരു ഉട്ടോപ്യൻ ലോകമാണ്.
 | 

 

സ്ത്രീകൾക്കായി സൃഷ്ടിച്ച ഒരു ഉട്ടോപ്യൻ ലോകവുമായി ‘ഗോയിങ് ഹോം’

അഞ്ചര മിനിറ്റ് ദൈർഘ്യമുള്ള ‘ഗോയിങ് ഹോം’ എന്ന ഷോർട്ട് ഫിലിം സ്ത്രീകൾക്കായി സൃഷ്ടിച്ച ഒരു ഉട്ടോപ്യൻ ലോകമാണ്. ബോളിവുഡിലെ പ്രശസ്ത നടി ആലിയാ ഭട്ട് ആണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ്  സംവിധായകൻ വികാസ് ബഹൽ സംവിധാനം ചെയ്ത ചെറുചിത്രം റോഡുകളിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഒരു ബോധവത്ക്കരണമാണ്.