ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം

സിനിമയിൽ നായകൻ വില്ലനെ ഇടിച്ച് വീഴ്ത്തുന്നത് കണ്ട് ആരാധനയോടെ നോക്കി നിൽക്കുന്നവരായിരിക്കും നമ്മിൽ ചിലരെങ്കിലും. എന്നാൽ അത്തരം ചില രംഗങ്ങളിൽ നായകന് പകരം ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിക്കുന്ന പതിവ് പണ്ട് മുതലേ സിനിമയിൽ ഉള്ളതാണ്. ഷാരൂഖ് ഖാൻ, റിതിക് റോഷൻ, സൽമാൻ ഖാൻ തുടങ്ങിയ നായകരുടെ ഡ്യൂപ്പുകളെ താഴെ ചിത്രങ്ങളിൽ കാണാം.
 | 
ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം

 

സിനിമയിൽ നായകൻ വില്ലനെ ഇടിച്ച് വീഴ്ത്തുന്നത് കണ്ട് ആരാധനയോടെ നോക്കി നിൽക്കുന്നവരായിരിക്കും നമ്മിൽ ചിലരെങ്കിലും. എന്നാൽ അത്തരം ചില രംഗങ്ങളിൽ നായകന് പകരം ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിക്കുന്ന പതിവ് പണ്ട് മുതലേ സിനിമയിൽ ഉള്ളതാണ്. ജീവൻ പണയപ്പെടുത്തിയുള്ള ഇത്തരം സാഹസിക രംഗങ്ങൾ നടന്മാരുടെ രൂപത്തോട് സാമ്യമുള്ള, പ്രഗത്ഭരായ ആളുകളെ വച്ച് ചിത്രീകരിക്കാറുണ്ട്. ഷാരൂഖ് ഖാൻ, റിതിക് റോഷൻ, സൽമാൻ ഖാൻ തുടങ്ങിയ നായകരുടെ ഡ്യൂപ്പുകളെ താഴെ ചിത്രങ്ങളിൽ കാണാം.

ചില സാഹസിക രംഗങ്ങൾ നായകർ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതും വാർത്തയാകാറുണ്ട്. ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗം അഭിനയിച്ചതിനെ തുടർന്ന് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭയാണ് ജയൻ. കോളിളക്കം എന്ന ചിത്രത്തിൽ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് അഭിനയിച്ച ജയൻ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.

സംഘട്ടനം, ബൈക്ക് റേസ്, കാർ അപകടം, കെട്ടിടത്തിന് മുകളിൽ നിന്നുമുള്ള ചാട്ടം തുടങ്ങിയ അപകടം പിടിച്ച രംഗങ്ങളിലൂടെ പരിക്ക് പറ്റുകയും ജീവൻ നഷ്ടപ്പെട്ടവരുമായ ഡ്യൂപ്പുകൾ ധാരാളമുണ്ട്. അത്രയും സാഹസം നിറഞ്ഞ തൊഴിൽ ചെയ്ത് സ്‌ക്രീനിൽ ഇടയ്ക്ക് മിന്നി മായുന്നുണ്ടെങ്കിലും അവർ എന്നും തിരശീലയ്ക്ക് പിന്നിൽ തന്നെ മറഞ്ഞിരിക്കുന്നു. സത്യത്തിൽ പലപ്പോഴും നമ്മൾ അറിയാതെയെങ്കിലും ആരാധിച്ച് പോകുന്നത് അവരെ തന്നെയാണ്.

ചിത്രങ്ങൾ കാണാം.

ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം ബോളിവുഡ് താരങ്ങളുടെ ഡ്യൂപ്പുകളെ പരിചയപ്പെടാം