സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങ്: തെലുങ്ക് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്

യുവ താരം മഞ്ജു മനോജ് നായകനായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന് സെൻസർ ബോർഡിന്റെ 'എ' സർട്ടിഫികറ്റ്. നാഗേശ്വര റെഡി സംവിധാനം ചെയുന്ന കോമഡി ചിത്രം കറന്റ് തീഗയ്ക്കാണ് എ സർട്ടിഫികറ്റ് ലഭിച്ചത്. ചിത്രത്തിൽ സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങ് ഉൾപ്പെടുതിയതിനാലാണ് എ സർട്ടിഫിക്കറ്റ് നൽകിയത്
 | 

സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങ്: തെലുങ്ക് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്

ചെന്നൈ: യുവ താരം മഞ്ജു മനോജ് നായകനായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫികറ്റ്. നാഗേശ്വര റെഡി സംവിധാനം ചെയുന്ന കോമഡി ചിത്രം കറന്റ് തീഗയ്ക്കാണ് എ സർട്ടിഫികറ്റ് ലഭിച്ചത്. ചിത്രത്തിൽ സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങ് ഉൾപ്പെടുതിയതിനാലാണ് എ സർട്ടിഫിക്കറ്റ് നൽകിയത് എന്നാൽ ഗാനം ഇല്ലായിരുന്നെങ്കിൽ സിനിമ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നെന്നും അധികൃതർ വ്യക്തമാകി.

ആയിരക്കണക്കിനാളുകളാണ് ഒറ്റ ദിവസം കൊണ്ട് യൂ ട്യൂബിൽ ഗാനം കണ്ടത്. തെലുങ്കിലും ഹിന്ദിയിലുമയി ഒക്ടോബർ 17 ന് ചിത്രം തിയേറ്ററുകളിലെത്തും. സണ്ണി ലിയോണിന്റെ സാന്നിധ്യം ചിത്രത്തിന് ഗുണം ചെയുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാകൾ. വരുത്ത പെടാത വാലിഭ സംഘം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് കറന്റ് തീഗ.