ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം

ബോളിവുഡിലെ താരസുന്ദരികളുടെ പട്ടികയില് മുന്നിരയിലുള്ള താരമാണ് ദീപിക പദുക്കോണ്. കാന്സ് ഫിലിം ഫെസ്റ്റവല് 71-ാമത് എഡിഷനെത്തിയ താരത്തിന്റെ ഗെറ്റപ്പാണ് ആരാധകര്ക്കിടയിലെ പുതിയ ചര്ച്ചാ വിഷയം. പിങ്ക് നിറത്തിലുള്ള ഗൗണ് മോഡല് വസ്ത്രമാണ് ദീപികയുടെ വേഷം. വസ്ത്രം മാത്രമല്ല, ഫോട്ടോഗ്രാഫമാര്ക്ക് വേണ്ടി വ്യത്യസ്ഥമായി പോസ് ചെയ്തും താരം വാര്ത്തകളില് ഇടം നേടി. താരത്തിന്റെ പുതിയ ഡ്രസ് ഡിസൈന് ചെയ്തിരിക്കുന്നത് ആഷി സ്റ്റുഡിയോ കൗച്ചറാണ്. ദീപികയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ ഷലീന നഥാനിയാണ് പുതിയ ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്.
 | 

ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം

ബോളിവുഡിലെ താരസുന്ദരികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ് ദീപിക പദുക്കോണ്‍. കാന്‍ ഫിലിം ഫെസ്റ്റവല്‍ 71-ാമത് എഡിഷനെത്തിയ താരത്തിന്റെ ഗെറ്റപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം. പിങ്ക് നിറത്തിലുള്ള ഗൗണ്‍ മോഡല്‍ വസ്ത്രമാണ് ദീപികയുടെ വേഷം. വസ്ത്രം മാത്രമല്ല, ഫോട്ടോഗ്രാഫമാര്‍ക്ക് വേണ്ടി വ്യത്യസ്ഥമായി പോസ് ചെയ്തും താരം വാര്‍ത്തകളില്‍ ഇടം നേടി. താരത്തിന്റെ പുതിയ ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ആഷി സ്റ്റുഡിയോ കൗച്ചറാണ്. ദീപികയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ ഷലീന നഥാനിയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം.

ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം ഹോട്ട് ആന്റ് സ്റ്റൈലിഷ്; കാന്‍ ഫെസ്റ്റിവലിലെത്തിയ ദീപിക പദുക്കോണിന്റെ പുതിയ ഗെറ്റപ്പ്; ചിത്രങ്ങള്‍ കാണാം