എക്‌സോഡസ്: ഗോഡ്‌സ് ആന്റ് കിങ്‌സ് ട്രെയ്‌ലർ

മോസസിന്റെ ജീവിതം പറയുന്ന ഹോളിവുഡ് ചിത്രം എക്സോഡസ് ഗോഡ്സ് ആന്റ് കിംഗ്സ് ഡിസംബർ 4 ന് തിയേറ്ററുകളിലെത്തും. ക്രിസ്റ്റ്യൻ ബേയ്ൽ, ജോവൽ എഡ്ഗർട്ടൻ, ആരോൺ പോൾ, ബെൻ കിംഗ്സ്ലി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
 | 
എക്‌സോഡസ്: ഗോഡ്‌സ് ആന്റ് കിങ്‌സ് ട്രെയ്‌ലർ

 

മോസസിന്റെ ജീവിതം പറയുന്ന ഹോളിവുഡ് ചിത്രം എക്‌സോഡസ് ഗോഡ്‌സ് ആന്റ് കിംഗ്‌സ് ഡിസംബർ 4 ന് തിയേറ്ററുകളിലെത്തും. ക്രിസ്റ്റ്യൻ ബേയ്ൽ, ജോവൽ എഡ്ഗർട്ടൻ, ആരോൺ പോൾ, ബെൻ കിംഗ്സ്ലി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്‌കോട്ട് ഫ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിഡ്‌ലി സ്‌കോട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഡം കൂപ്പർ, ബിൽ കോളേഗ്, ജഫ്രി കേൻ, സ്റ്റീവെൻ സെയ്‌ലിയൻ എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.