കുഞ്ഞിരാമായണം ട്രെയിലര്‍

വിനീത് ശ്രീനിവാസന്, ധ്യാന് ശ്രീനിവാസന്, എന്നിവരെ പ്രദാന കഥാപാത്രങ്ങളാക്കി നവാഗതനായ ബാസില് ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണത്തിന്റെ ട്രെയിലര് റിലീസ് ചെയ്തു. ഗള്ഫ്കാരനായ കുഞ്ഞിരാമന് നാട്ടിലെത്തുന്നതും വിവാഹത്തിനള്ള ഒരുക്കങ്ങള് നടത്തുന്നതുമാണ് ട്രെയിലറിന്റെ പശ്ചാത്തലം. ശ്രിന്ദയാണ് ഒരു നായിക. നീരജ് മാധവ്, മാമുക്കോയ, പ്രദീപ്, സുധീര് കരമന, ബിജുക്കുട്ടന് എന്നിവരും പ്രധാന താരങ്ങളാണ്. ചിത്രത്തിലെ ഗാനങ്ങള് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
 | 

കുഞ്ഞിരാമായണം ട്രെയിലര്‍
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഗള്‍ഫുകാരനായ കുഞ്ഞിരാമന്‍ നാട്ടിലെത്തുന്നതും വിവാഹത്തിനള്ള ഒരുക്കങ്ങള്‍ നടത്തുന്നതുമാണ് ട്രെയിലറിന്റെ പശ്ചാത്തലം. ശ്രിന്ദയാണ് ഒരു നായിക. നീരജ് മാധവ്, മാമുക്കോയ, പ്രദീപ്, സുധീര്‍ കരമന, ബിജുക്കുട്ടന്‍ എന്നിവരും പ്രധാന താരങ്ങളാണ്. ചിത്രത്തിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ട്രെയിലര്‍ കാണാം.