ഒരു വടക്കൻ സെൽഫിയുടെ ആദ്യ ടീസർ

തട്ടത്തിൻ മറയത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ഒരു വടക്കൻ സെൽഫിയുടെ ആദ്യ ടീസർ പുറത്ത് വന്നു. നിവിൻ പോളി, വിനീത് ശ്രീനിവസൻ, അജു വർഗ്ഗീസ് എന്നിവർ നായകനാകുന്ന ചിത്രത്തിൽ മഞ്ജിമ ആണ് നായിക. പ്രജിത്ത് കാരണവർ ആണ് സംവിധാനം. വിതരണം എൽ.ജെ ഫിലിംസ്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ.
 | 