‘കടവത്തൊരു തോണിയിരിപ്പൂ’; പൂമരത്തിലെ രണ്ടാമത്തെ പാട്ട് എത്തി

ഏബ്രിഡ് ഷൈന് സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ട് യുട്യൂബില് എത്തി. 'ഞാനും ഞാനുമെന്റാളും' എന്ന ഹിറ്റ് പാട്ട് റിലീസ് ചെയ്ത് മാസങ്ങള്ക്കു ശേഷമാണ് പുതിയ ഗാനം റിലീസ് ചെയ്തത്. അജീഷ് ദാസന്റെ വരികള്ക്ക് ലീല ഗിരിക്കുട്ടനാണ് ഈണം നല്കിയിരിക്കുന്നത്. കാര്ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തില് എത്തുന്ന ചിത്രത്തില് കാളിദാസ് ജയറാം മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. കുഞ്ചാക്കോ ബോബന്, മീര ജാസ്മിന് എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നു.
 | 

‘കടവത്തൊരു തോണിയിരിപ്പൂ’; പൂമരത്തിലെ രണ്ടാമത്തെ പാട്ട് എത്തി

ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ട് യുട്യൂബില്‍ എത്തി. ‘ഞാനും ഞാനുമെന്റാളും’ എന്ന ഹിറ്റ് പാട്ട് റിലീസ് ചെയ്ത് മാസങ്ങള്‍ക്കു ശേഷമാണ് പുതിയ ഗാനം റിലീസ് ചെയ്തത്. അജീഷ് ദാസന്റെ വരികള്‍ക്ക് ലീല ഗിരിക്കുട്ടനാണ് ഈണം നല്‍കിയിരിക്കുന്നത്. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഗാനം കാണാം