‘പ്രാന്തങ്കണ്ടലിന്‍ കീഴെ വെച്ചല്ലേ പണ്ടു നുമ്മ കണ്ടത്’; തൊട്ടപ്പനിലെ ആദ്യ ഗാനം പുറത്ത്

അന്വര് അലി രചിച്ച് ലീല എല് ഗിരീഷ് കുട്ടന് സംഗീതം നല്കിയ പ്രാന്തങ്കണ്ടലിന് കീഴെ വെച്ചല്ലേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്.
 | 
‘പ്രാന്തങ്കണ്ടലിന്‍ കീഴെ വെച്ചല്ലേ പണ്ടു നുമ്മ കണ്ടത്’; തൊട്ടപ്പനിലെ ആദ്യ ഗാനം പുറത്ത്

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. അന്‍വര്‍ അലി രചിച്ച് ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കിയ പ്രാന്തങ്കണ്ടലിന്‍ കീഴെ വെച്ചല്ലേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്. സിതാര കൃഷ്ണകുമാറും പ്രദീപ് കുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് നോറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിനായകന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

ഗാനം കേള്‍ക്കാം