ആരാണ് ഒടിയന്‍: സിനിമ കാണും മുന്‍പ് പാലക്കാട്ടുകാരുടെ പേടിപ്പിക്കുന്ന അനുഭവ വിവരണം കാണുക; വീഡിയോ

വി.എ.ശ്രീകുമാര് മേനോന് സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം ഒടിയന് നാളെ തീയേറ്ററുകളിലെത്തുകയാണ്. സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് ആരാണ് ഒടിയന് എന്നത്. മൃഗങ്ങളുടെ രൂപത്തില് വരുന്ന മനുഷ്യരാണ് ഒടിയന് എന്ന് പാലക്കാടിന്റെ പഴയ തലമുറ പറയുന്നു. കാളയുടെയും നായയുടെയും കുറുക്കന്റെയും വണ്ടിന്റെയുമൊക്കെ രൂപം സ്വീകരിക്കാന് കഴിയുന്ന മനുഷ്യരാണേ്രത ഒടിയന്. അവരുടെ ഗൂഢ ജീവിതത്തെയും മനുഷ്യരൂപത്തിലേക്ക തിരികെ വന്നപ്പോള് പിടിക്കപ്പെട്ടതിന്റെയുമൊക്കെ കഥകള് ഇവര്ക്ക് പറയാനുണ്ട്. അന്ധവിശ്വാസവും അതിശയോക്തിയും കലര്ന്ന ഒടിയന്റെ കഥകള് ഒട്ടേറെയാണ്. അവയില് ചിലത് കേള്ക്കാം.
 | 
ആരാണ് ഒടിയന്‍: സിനിമ കാണും മുന്‍പ് പാലക്കാട്ടുകാരുടെ പേടിപ്പിക്കുന്ന അനുഭവ വിവരണം കാണുക; വീഡിയോ

വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ തീയേറ്ററുകളിലെത്തുകയാണ്. സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് ആരാണ് ഒടിയന്‍ എന്നത്. മൃഗങ്ങളുടെ രൂപത്തില്‍ വരുന്ന മനുഷ്യരാണ് ഒടിയന്‍ എന്ന് പാലക്കാടിന്റെ പഴയ തലമുറ പറയുന്നു. കാളയുടെയും നായയുടെയും കുറുക്കന്റെയും വണ്ടിന്റെയുമൊക്കെ രൂപം സ്വീകരിക്കാന്‍ കഴിയുന്ന മനുഷ്യരാണേ്രത ഒടിയന്‍. അവരുടെ ഗൂഢ ജീവിതത്തെയും മനുഷ്യരൂപത്തിലേക്ക തിരികെ വന്നപ്പോള്‍ പിടിക്കപ്പെട്ടതിന്റെയുമൊക്കെ കഥകള്‍ ഇവര്‍ക്ക് പറയാനുണ്ട്. അന്ധവിശ്വാസവും അതിശയോക്തിയും കലര്‍ന്ന ഒടിയന്റെ കഥകള്‍ ഒട്ടേറെയാണ്. അവയില്‍ ചിലത് കേള്‍ക്കാം.

വീഡിയോ