സുഡാനി ഫ്രം നൈജീരയക്ക് ശേഷം മുഹ്‌സിന്‍ പെരാരി-സക്കറിയ കൂട്ടക്കെട്ടിന്റെ പുതിയ ചിത്രം ‘കാക്ക 921’

സുഡാനി ഫ്രം നൈജിരയക്ക് ശേഷം മുഹ്സിന് പെരാരി-സക്കറിയ കൂട്ട്ക്കെട്ടിന്റെ പുതിയ ചിത്രം 'കാക്ക 921'. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് മുഹ്സിനും സക്കറിയയും ചേര്ന്നായിരിക്കും. കെഎല്10 പത്തിന് ശേഷം മുഹ്സിന് സംവിധായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'കാക്ക 921'. ബോക്സോഫീസില് വലിയ നേട്ടമുണ്ടാക്കിയ സുഡാനി ഫ്രം നൈജീരയയുടെ തിരക്കഥ രചിച്ചത് പെരാരിയും സക്കറിയയും ചേര്ന്നായിരുന്നു.
 | 

സുഡാനി ഫ്രം നൈജീരയക്ക് ശേഷം മുഹ്‌സിന്‍ പെരാരി-സക്കറിയ കൂട്ടക്കെട്ടിന്റെ പുതിയ ചിത്രം ‘കാക്ക 921’

കൊച്ചി: സുഡാനി ഫ്രം നൈജിരയക്ക് ശേഷം മുഹ്‌സിന്‍ പെരാരി-സക്കറിയ കൂട്ട്‌ക്കെട്ടിന്റെ പുതിയ ചിത്രം ‘കാക്ക 921’. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് മുഹ്‌സിനും സക്കറിയയും ചേര്‍ന്നായിരിക്കും. കെഎല്‍10 പത്തിന് ശേഷം മുഹ്‌സിന്‍ സംവിധായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കാക്ക 921’. ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ സുഡാനി ഫ്രം നൈജീരയയുടെ തിരക്കഥ രചിച്ചത് പെരാരിയും സക്കറിയയും ചേര്‍ന്നായിരുന്നു.

E4 എന്റര്‍റ്റെയ്‌മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് കരുതുന്നത്. അവസാനഘട്ട പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.