പേടിപ്പിക്കാന്‍ വീണ്ടും ഡോണ്‍ ബോസ്‌കോ എത്തുന്നു; പ്രേതം-2 ട്രെയിലര്‍ പുറത്തിറങ്ങി

ജയസൂര്യ നായകനായെത്തുന്ന പ്രേതം-2വിന്റെ ട്രെയിലര് പുറത്തിറങ്ങി. ഡ്രീംസ് ആന്ഡ് ബിയോണ്ടിന്റെ ബാനറില് രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര് ത്രില്ലര് കാറ്റഗറിയിലുള്ള സിനിമ ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. വിഷ്ണു നാരായണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദുര്ഗ കൃഷ്ണ, സാനിയ ഇയ്യപ്പന് എന്നിവരാണ് ചിത്രത്തിലെ നായികമാര്. സിദ്ധാര്ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്, ഡെയിന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 | 

 പേടിപ്പിക്കാന്‍ വീണ്ടും ഡോണ്‍ ബോസ്‌കോ എത്തുന്നു; പ്രേതം-2 ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ജയസൂര്യ നായകനായെത്തുന്ന പ്രേതം-2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ത്രില്ലര്‍ കാറ്റഗറിയിലുള്ള സിനിമ ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. വിഷ്ണു നാരായണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദുര്‍ഗ കൃഷ്ണ, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്രെയിലര്‍ കാണാം.