വിജയ് ചിത്രം ‘സര്‍ക്കാറിന്റെ’ ടീസര്‍ പുറത്തിറങ്ങി

ഇളയ ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രം 'സര്ക്കാറിന്റെ' ടീസര് പുറത്തിറങ്ങി. ചിത്രം ദീപാവലിക്ക് പ്രേക്ഷകര്ക്ക് മുന്നിലെത്തും. തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയിയും എ.ആര് മുരുഗദോസും ഒന്നിക്കുന്ന ചിത്രമാണ് സര്ക്കാര്. മലയാളി നടി കീര്ത്തി സുരേഷാണ് വിജയിയുടെ നായികയായി എത്തുന്നത്. ഗിരീഷ് ഗംഗാദരനാണ് ക്യാമറ. വരലക്ഷ്മി ശരത്കുമാര്, രാധാ രവിയോഗി ബാബു, പ്രേംകുമാര്, കറുപ്പയ്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള് അവതരിപ്പിക്കുന്നത്.
 | 

വിജയ് ചിത്രം ‘സര്‍ക്കാറിന്റെ’ ടീസര്‍ പുറത്തിറങ്ങി

ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സര്‍ക്കാറിന്റെ’ ടീസര്‍ പുറത്തിറങ്ങി. ചിത്രം ദീപാവലിക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയിയും എ.ആര്‍ മുരുഗദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. മലയാളി നടി കീര്‍ത്തി സുരേഷാണ് വിജയിയുടെ നായികയായി എത്തുന്നത്. ഗിരീഷ് ഗംഗാദരനാണ് ക്യാമറ. വരലക്ഷ്മി ശരത്കുമാര്‍, രാധാ രവിയോഗി ബാബു, പ്രേംകുമാര്‍, കറുപ്പയ്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ടീസര്‍ കാണാം.