ഒകെ കൺമണിയുടെ ട്രെയിലർ

തമിഴിന്റെ സൂപ്പർ സംവിധായകൻ മണിരത്നത്തിന്റെ പുതിയ ചിത്രം ഒകെ കൺമണിയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നിത്യ മേനോനാണ് നായിക. ആർക്കിടെക്റ്റ് വിദ്യാർഥിയായാണ് നിത്യ അഭിനയിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കിയിരിക്കുന്നത്. ക്യാമറ പി.സി ശ്രീറാം. പ്രകാശ് രാജ്, കനിഹ എന്നിവരാണ് ഒകെ കൺമണിയിലെ മറ്റു താരങ്ങൾ.
 | 
ഒകെ കൺമണിയുടെ ട്രെയിലർ

 

തമിഴിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്‌നത്തിന്റെ പുതിയ ചിത്രം ഒകെ കൺമണിയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നിത്യ മേനോനാണ് നായിക. ആർക്കിടെക്റ്റ് വിദ്യാർഥിയായാണ് നിത്യ അഭിനയിക്കുന്നത്. പ്രകാശ് രാജ്, കനിഹ എന്നിവരാണ് ഒകെ കൺമണിയിലെ മറ്റു താരങ്ങൾ. എ.ആർ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കിയിരിക്കുന്നത്. ക്യാമറ പി.സി ശ്രീറാം.

ഏപ്രിലിൽ ചിത്രം തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.