ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്ത്; ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പര് ഡീലക്സിന്റെ ട്രെയിലര് പുറത്ത്. ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാര്ച്ച് 29നാണ് റിലീസ് ചെയ്യുന്നത്. റിലീസ് തിയതി വിജയ് സേതുപതി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സംവിധായകന് മിഷ്കിനും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില് സമാന്ത അക്കിനേനി, രമ്യ കൃഷ്ണന് തുടങ്ങി വന്താരനിരയാണ് അണിനിരക്കുന്നത്. ശില്പ എന്ന ട്രാന്സ് വുമണായി വന് മേക്കോവറിലാണ് വിജയ് സേതുപതിയെത്തുന്നത്.
 | 
ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്ത്; ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്ത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 29നാണ് റിലീസ് ചെയ്യുന്നത്. റിലീസ് തിയതി വിജയ് സേതുപതി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സംവിധായകന്‍ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സമാന്ത അക്കിനേനി, രമ്യ കൃഷ്ണന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ശില്‍പ എന്ന ട്രാന്‍സ് വുമണായി വന്‍ മേക്കോവറിലാണ് വിജയ് സേതുപതിയെത്തുന്നത്.

സമാന്ത അക്കിനേനി, രമ്യ കൃഷ്ണന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശില്പ എന്ന ട്രാന്‍സ്വുമണിനെയാണ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോണ്‍ താരമായി രമ്യ കൃഷ്ണനും സ്‌ക്രീനിലെത്തും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആരണ്യ കാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് സിനിയുടെ വ്യാകരണം തിരുത്തിയ സംവിധായകനാണ് ത്യാഗരാജന്‍ കുമാരരാജ.

ട്രെയിലര്‍ കാണാം