കത്തിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

വിജയ് നായകനാകുന്ന കത്തിയുടെ ട്രെയ്ലർ പുറത്തിറങ്ങി. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ പ്രൊമോ നേരത്തെ ഇറങ്ങിയിരുന്നു. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ സമാന്തയാണ് നായിക. ബോളിവുഡ് താരം നിഥിൻ മുകേഷാണ് വില്ലൻ വേഷം ചെയ്യുന്നത്. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും.
 | 

കത്തിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി
വിജയ് നായകനാകുന്ന കത്തിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ പ്രൊമോ നേരത്തെ ഇറങ്ങിയിരുന്നു. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ സമാന്തയാണ് നായിക. ബോളിവുഡ് താരം നിഥിൻ മുകേഷാണ് വില്ലൻ വേഷം ചെയ്യുന്നത്. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും.