ഭര്‍ത്താവായ രണ്‍വീറിനെ മറന്ന് ദീപിക പദുകോണ്‍; വൈറല്‍ വീഡിയോ

മുംബൈ: ബോളിവുഡ് ലോകം ഏറ്റവും കൂടുതല് ആഘോഷമാക്കുന്ന താര ജോടികളാണ് ദീപിക പദുകോണും രണ്വീര് കപൂറും. കഴിഞ്ഞ വര്ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല് വിവാഹത്തിന് ശേഷവും താന് ഭാര്യ കൂടിയാണെന്ന് ദീപിക മറുന്നുവെന്നാണ് ബോളിവുഡ് ലോകത്ത് പ്രചരിക്കുന്ന തമാശ. ട്രോളിന് പിന്നില് ഒരു രസകരമായ സംഭവം കൂടിയുണ്ട്. ‘ലിവ് ലവ് ലാഫ് ഫൗണ്ടേഷന്റെ’ പരിപാടിക്കിടെയായിരുന്നു സംഭവം. ജിവിതത്തില് താന് വഹിക്കുന്ന റോളുകളെക്കുറിച്ച് സംസാരിക്കവെ ഭാര്യയെന്ന് പറയാന് മാത്രം ദീപിക മറന്നു. നടി, മകള്, സഹോദരി എന്നിങ്ങനെ
 | 
ഭര്‍ത്താവായ രണ്‍വീറിനെ മറന്ന് ദീപിക പദുകോണ്‍; വൈറല്‍ വീഡിയോ

മുംബൈ: ബോളിവുഡ് ലോകം ഏറ്റവും കൂടുതല്‍ ആഘോഷമാക്കുന്ന താര ജോടികളാണ് ദീപിക പദുകോണും രണ്‍വീര്‍ കപൂറും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷവും താന്‍ ഭാര്യ കൂടിയാണെന്ന് ദീപിക മറുന്നുവെന്നാണ് ബോളിവുഡ് ലോകത്ത് പ്രചരിക്കുന്ന തമാശ. ട്രോളിന് പിന്നില്‍ ഒരു രസകരമായ സംഭവം കൂടിയുണ്ട്.

‘ലിവ് ലവ് ലാഫ് ഫൗണ്ടേഷന്റെ’ പരിപാടിക്കിടെയായിരുന്നു സംഭവം. ജിവിതത്തില്‍ താന്‍ വഹിക്കുന്ന റോളുകളെക്കുറിച്ച് സംസാരിക്കവെ ഭാര്യയെന്ന് പറയാന്‍ മാത്രം ദീപിക മറന്നു. നടി, മകള്‍, സഹോദരി എന്നിങ്ങനെ മാത്രമാണ് ദീപിക പറഞ്ഞത്. ഇടയ്ക്ക് ഭാര്യയെന്ന് അവതാരക തന്നെ ഓര്‍മ്മപ്പെടുത്തിയതോടെ സദസില്‍ ചിരിപടര്‍ന്നു. എന്തായാലും രസകരമായ ഈ സംഭവം ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

വീഡിയോ കാണാം.