ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊരട്ടി ഇന്ഫോ പാര്ക്കില് ഐസിറ്റി അക്കാദമി നടത്തുന്ന ഡാറ്റാ സയന്സ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
 | 
ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ഐസിറ്റി അക്കാദമി നടത്തുന്ന ഡാറ്റാ സയന്‍സ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

രണ്ട് മാസം ദൈര്‍ഘ്യമുളള കോഴ്‌സ് ഓഗസ്റ്റ് 28ന് ആരംഭിക്കും.ആദ്യത്തെ ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ictkerala.org, 8078102119 എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക.