ഐഫോണ്‍ 7 ഒക്ടോബര്‍ 7 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമാകും

ആപ്പിള് ഐഫോണ് 7 ഇനി ഫ്ളിപ്കാര്ട്ടിലൂടെയും ലഭ്യമാകും. ഇന്ഫിബീം മാത്രമായിരുന്നു ഐഫോണിന്റെ ഔദ്യോഗിക ഇ കൊമേഴ്സ് പ്ലാറ്റ്ഫോം. ഒക്ടോബര് 7 മുതല് ഇന്ത്യയില് ഐഫോണ് 7 ഫ്ളിപ്കാര്ട്ടിലൂടെ ലഭ്യമാകും. ആപ്പിള് ഉല്പ്പന്നങ്ങള് ഫ്ളിപ്പ്കാര്ട്ടിലൂടെ ലഭ്യമായിരുന്നെങ്കിലും ഐഫോണ് ഇതിലൂടെ ലഭിച്ചിരുന്നില്ല.
 | 

ഐഫോണ്‍ 7 ഒക്ടോബര്‍ 7 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമാകും

മുംബൈ: ആപ്പിള്‍ ഐഫോണ്‍ 7 ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും ലഭ്യമാകും. ഇന്‍ഫിബീം മാത്രമായിരുന്നു ഐഫോണിന്റെ ഔദ്യോഗിക ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. ഒക്ടോബര്‍ 7 മുതല്‍ ഇന്ത്യയില്‍ ഐഫോണ്‍ 7 ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭ്യമാകും. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ലഭ്യമായിരുന്നെങ്കിലും ഐഫോണ്‍ ഇതിലൂടെ ലഭിച്ചിരുന്നില്ല.

ഇന്‍ഫിബീമിന് ഐപാഡ്, ഐഫോണ്‍ എന്നിവ മാത്രം വില്‍ക്കാനുള്ള അനുമതിയേ ഉള്ളൂ. ഐഫോണ്‍ വില്‍പന ആരംഭിക്കുന്നതോടെ ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ഇകൊമേഴ്‌സ് കമ്പനിയെന്ന നിലയിലേക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ഉയര്‍ന്നു.

ഇന്ത്യയില്‍ ഐഫോണ്‍ 7 മോഡലുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില

ഐഫോണ്‍ 7 (32GB): Rs 60,000
ഐഫോണ്‍ 7 (128GB): Rs 70,000
ഐഫോണ്‍ 7 (256GB): Rs 80,000
ഐഫോണ്‍ 7 പ്ലസ് (32GB): Rs 72,000
ഐഫോണ്‍ 7 പ്ലസ് (128GB): Rs 82,000
ഐഫോണ്‍ 7 പ്ലസ് (256GB): Rs 92,000