മുലയൂട്ടല്‍ സ്തനഭംഗി കെടുത്തുമോ; വീഡിയോ കാണാം

മുലയൂട്ടുന്നത് സ്തനങ്ങളുടെ ഭംഗി കെടുത്തുമെന്നത് പരക്കേയുള്ള ഒരു തെറ്റിധാരണയാണ്. ഈ വിശ്വാസം മൂലം ചില അമ്മമാര് കുഞ്ഞുങ്ങള്ക്ക് മുലപ്പാല് നിഷേധിക്കാറുമുണ്ട്. എന്നാല് സ്തനാര്ബുദം പോലെയുള്ള മാരക രോഗങ്ങളില് നിന്ന് മുലയൂട്ടല് സ്ത്രീകളെ രക്ഷിക്കുന്നു എന്നതാണ് വാസ്തവം.
 | 

മുലയൂട്ടല്‍ സ്തനഭംഗി കെടുത്തുമോ; വീഡിയോ കാണാം

മുലയൂട്ടുന്നത് സ്തനങ്ങളുടെ ഭംഗി കെടുത്തുമെന്നത് പരക്കേയുള്ള ഒരു തെറ്റിധാരണയാണ്. ഈ വിശ്വാസം മൂലം ചില അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കാറുമുണ്ട്. എന്നാല്‍ സ്തനാര്‍ബുദം പോലെയുള്ള മാരക രോഗങ്ങളില്‍ നിന്ന് മുലയൂട്ടല്‍ സ്ത്രീകളെ രക്ഷിക്കുന്നു എന്നതാണ് വാസ്തവം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം

Subscribe on YouTube