അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം

ഗോള്ഡന് ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്പ്പെട്ട കമാന്ഡര് അഭിലാഷ് ടോമിയെ രക്ഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഗോള്ഡന് ഗ്ലോബ് പുറത്തുവിട്ടു. നേരത്തെ പായ് വഞ്ചി കണ്ടെത്തി മണിക്കൂറുകളായിട്ടും പ്രതികൂല കാലാവസ്ഥ മൂലം അഭിലാഷിനെ രക്ഷപ്പെടുത്താന് കഴിഞ്ഞിരുന്നില്ല. പിന്നീട് ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല് ഓസിരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. വഞ്ചിയുടെ പായ്മരം തകര്ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകള്ക്ക് മുന്പ് ആംസ്റ്റര്ഡാം ദ്വീപിലെത്തിച്ച അഭിലാഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
 | 

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഗോള്‍ഡന്‍ ഗ്ലോബ് പുറത്തുവിട്ടു. നേരത്തെ പായ് വഞ്ചി കണ്ടെത്തി മണിക്കൂറുകളായിട്ടും പ്രതികൂല കാലാവസ്ഥ മൂലം അഭിലാഷിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസിരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. വഞ്ചിയുടെ പായ്മരം തകര്‍ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് മുന്‍പ് ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച അഭിലാഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങൾ കാണാം

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ചിത്രങ്ങളും വീഡിയോയും കാണാം

വീഡിയോ.

Rescue of commander Abhilash Tomy, shot from Indian Navy P-81

A huge bravo to all the people who were involved in the rescue of Abhilash Tommy. A big thank you to JRCC Australia, The Indian Navy, Osiris crew, La Reunion MRCC, HMAS Ballarat and Golden Globe Race racecontrol.Abhilash Tomy and Gregor McGuckin you guys will be missed in the fleet. First full video of the rescue of Commander Abhilash Tomy by the crew of French vessel Osiris. Video shot from IndianNavy P-81

Posted by Mark Slats on Monday, September 24, 2018