പരുന്തിന്റെ മുകളിലിരുന്ന് കാക്കയുടെ യാത്ര

കാക്ക പറന്ന് വന്ന് പരുന്തിന് പുറത്ത് വന്നിറങ്ങി യാത്ര ചെയ്യുന്ന അത്യപൂർവ്വ ദൃശ്യം ശ്രദ്ധേയമായി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറായ ചാൻ പകർത്തിയ ഈ അപൂർവ്വ ചിത്രം നാഷണൽ ജ്യോഗ്രഫിക് ആണ് പുറത്ത് വിട്ടത്.
 | 

അടുത്തിടെ മരംകൊത്തിക്ക് മുകളിൽ കയറിയിരുന്നുള്ള കീരിയുടെ യാത്ര ചർച്ചയായിരുന്നു. പ്രശ്‌സ്ത ഫോട്ടോഗ്രാഫറായ മാർട്ടിൻ ലെമേ പകർത്തിയ ആ ചിത്രം രസകരമായ ഒരു സവാരി എന്ന് തോന്നുമെങ്കിലും അതൊരു മൽപ്പിടുത്തമായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ചിത്രങ്ങൾ കാണാം.

പരുന്തിന്റെ മുകളിലിരുന്ന് കാക്കയുടെ യാത്ര പരുന്തിന്റെ മുകളിലിരുന്ന് കാക്കയുടെ യാത്ര പരുന്തിന്റെ മുകളിലിരുന്ന് കാക്കയുടെ യാത്ര പരുന്തിന്റെ മുകളിലിരുന്ന് കാക്കയുടെ യാത്ര പരുന്തിന്റെ മുകളിലിരുന്ന് കാക്കയുടെ യാത്ര